Are you over 18 and want to see adult content?
More Annotations
![A complete backup of mauritius-buses.com](https://www.archivebay.com/archive/a0a2f4e9-c1cb-4eea-82fb-4cecba3c02e9.png)
A complete backup of mauritius-buses.com
Are you over 18 and want to see adult content?
![A complete backup of kitapsihirbazi.com](https://www.archivebay.com/archive/d673c105-20f8-4823-a5bc-8d3b511a13a7.png)
A complete backup of kitapsihirbazi.com
Are you over 18 and want to see adult content?
Favourite Annotations
![7Downloads - Download Best Software & Apps](https://www.archivebay.com/archive/fa83c4dd-3c09-406a-ad49-ce30dbcb5845.png)
7Downloads - Download Best Software & Apps
Are you over 18 and want to see adult content?
![Sign in to your account](https://www.archivebay.com/archive/86a25c56-7eb0-4857-8972-f4c6ebb92338.png)
Sign in to your account
Are you over 18 and want to see adult content?
![Virtual Railfan, Inc. – We bring the trains to you!](https://www.archivebay.com/archive/6a0ca37c-4032-4840-8a45-75d9ca03d95d.png)
Virtual Railfan, Inc. – We bring the trains to you!
Are you over 18 and want to see adult content?
![Curious Halt — because everything has a story to tell](https://www.archivebay.com/archive/a50981cb-e35b-4bb3-9e89-9003fc8a0430.png)
Curious Halt — because everything has a story to tell
Are you over 18 and want to see adult content?
![12 Best BMX Bikes For The Money – Reviews and Buying Guide 2019](https://www.archivebay.com/archive/e832a03f-e50e-49ab-9be0-b3f61d64b1da.png)
12 Best BMX Bikes For The Money – Reviews and Buying Guide 2019
Are you over 18 and want to see adult content?
![ElioParty.it - Bombole di elio, palloncini e tanto altro per le tue feste... - ElioParty.it](https://www.archivebay.com/archive/ab802090-a251-413b-925b-d38b0ce3b005.png)
ElioParty.it - Bombole di elio, palloncini e tanto altro per le tue feste... - ElioParty.it
Are you over 18 and want to see adult content?
![Блог Ярослава Брина - Практикум играющего тренера](https://www.archivebay.com/archive/94832e54-755e-4054-8b83-9f46ee1e9be3.png)
Блог Ярослава Брина - Практикум играющего тренера
Are you over 18 and want to see adult content?
Text
നാം
കടല്‍സന്ധ്യ: FEBRUARY 2012TRANSLATE THIS PAGE മാഞ്ചോട്ടില്‍ പൂത്തു നില്ക്കുന്നതാര്? മാങ്കൊമ്പില്‍ കടല്‍സന്ധ്യ നീലയാകുന്നു ഞാന്‍ കണ്ണീര്ത്തടാകത്തിന്* നീറും നിറമാകുന്നു കടല്‍സന്ധ്യ: "എന്റെ "എന്ന …TRANSLATE THIS PAGE എന്റെ ഒരു വാക്ക് "എന്റെ "എന്ന വാക്ക് കാലം കുലപര്‍വതങ്ങളില്‍ കടഞ്ഞു ഋതുക്കള്‍ ഗര്‍ഭം കൊണ്ട വാക്ക്. ഹൃദയത്തില്‍ സ്നേഹ നൂലുകൊണ്ട് തുന്‍ കടല്‍സന്ധ്യ: APRIL 2011TRANSLATE THIS PAGE Saturday, April 23, 2011. കൈകാലുകളില്ലാതെ കരിനീലിച്ച ഒരു തുള്ളിചോര . കടല്‍സന്ധ്യ: JANUARY 2016TRANSLATE THIS PAGE ഉയിര്‍പ്പു കാത്തു കിടക്കുന്നു.. Posted by drkaladharantp at കടല്‍സന്ധ്യ: JULY 2016TRANSLATE THIS PAGE ആകാശത്ത് ചിറകടിമുടങ്ങിയ ദിവസം നീ ഓര്‍ക്കുന്നില്ലേ കടല്‍സന്ധ്യ: SEPTEMBER 2012TRANSLATE THIS PAGE സ്വന്തം നിഴലില്‍ തണല്‍ തേടുകത്രേ വാര്‍ധക്യകര്‍മം.. വാതകാലവും കടല്‍സന്ധ്യ: കാനന സ്മരണകള്‍ കാനനത്തിന് അകനേരിലാദ്യമായി കാല് കുത്തുമ്പോളറിയുന്നു ഞാന്‍ കടല്‍സന്ധ്യ: DECEMBER 2010TRANSLATE THIS PAGE നീയാണെന്‍ പുതുവര്‍ഷപ്പുലരി കാട് പൂവിട്ട രാവിന് സമ്മാനം കടല്‍സന്ധ്യ: നമ്മള് പിണങ്ങുമേTRANSLATE THIS PAGE ഓര്‍ത്തുനോക്കൂ പിരിയാതിരിക്കാനെത്രയേറെക്കൊതിച്ചുനാം
കടല്‍സന്ധ്യ: FEBRUARY 2012TRANSLATE THIS PAGE മാഞ്ചോട്ടില്‍ പൂത്തു നില്ക്കുന്നതാര്? മാങ്കൊമ്പില്‍ കടല്‍സന്ധ്യ: JULY 2012TRANSLATE THIS PAGE കണ്ണുകളില്‍ കവിതയുടെ പൂമുല്ലക്കാവ് കാതുകളില്‍ കടല്‍സന്ധ്യ: JANUARY 2016TRANSLATE THIS PAGE ഉയിര്‍പ്പു കാത്തു കിടക്കുന്നു.. Posted by drkaladharantp at കടല്‍സന്ധ്യ: "എന്റെ "എന്ന …TRANSLATE THIS PAGE എന്റെ ഒരു വാക്ക് "എന്റെ "എന്ന വാക്ക് കാലം കുലപര്‍വതങ്ങളില്‍ കടഞ്ഞു ഋതുക്കള്‍ ഗര്‍ഭം കൊണ്ട വാക്ക്. ഹൃദയത്തില്‍ സ്നേഹ നൂലുകൊണ്ട് തുന്‍ കടല്‍സന്ധ്യ: JULY 2014TRANSLATE THIS PAGE കൈ കൊട്ടി വിളിച്ചിട്ടും മമ്മീം ഡാഡീം കടല്‍സന്ധ്യ: മലയാള മരങ്ങള്‍.TRANSLATE THIS PAGE (ഒന്നര പുറത്തില്‍ കവിയാത്ത ഉപന്യാസ കവിത ) വിഷയം :മലയാള മരങ്ങള്‍. കടല്‍സന്ധ്യ: FEBRUARY 2014TRANSLATE THIS PAGE സ്നേഹനയനങ്ങളില്‍ നിന്നും ഉതിര്‍ന്നു വീഴുന്നതത്രേ. ഈ കടല്‍സന്ധ്യ: JUNE 2012TRANSLATE THIS PAGE 1 അടുക്കളപ്പുകയുടെ അത്താഴപ്പട്ടിണിയില്‍ അമ്മക്കണ്ണീര് കടല്‍സന്ധ്യ: JANUARY 2013TRANSLATE THIS PAGE പകലിന്റെ പാളിയും ഇരുളിന്റെ പാളിയും മാറു ഞെരുങ്ങുമ്പോല്‍ കടല്‍സന്ധ്യ: SEPTEMBER 2011TRANSLATE THIS PAGE പുലരി ഗീതങ്ങളുടെ ചിറകുകള് ആകാശം തേടും . കടല്‍ത്തിരയുടെ കടല്‍സന്ധ്യ: നീയാണെന്‍ …TRANSLATE THIS PAGE നീയാണെന്‍ പുതുവര്‍ഷപ്പുലരി കാട് പൂവിട്ട രാവിന് സമ്മാനം കടല്‍സന്ധ്യ നീലയാകുന്നു ഞാന്‍ കണ്ണീര്ത്തടാകത്തിന്* നീറും നിറമാകുന്നു കടല്‍സന്ധ്യ: 2019TRANSLATE THIS PAGEആദ്യം
അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകളാകും കടല്‍സന്ധ്യ: 2017TRANSLATE THIS PAGE ശ്വാസവേഗത്തിലൂഞ്ഞാലാടുന്നീ പനിത്തീവണ്ടി. കൂകല്‍ കുരയ്കലാര് കടല്‍സന്ധ്യ: ബലിTRANSLATE THIS PAGE കൈ കൊട്ടി വിളിച്ചിട്ടും മമ്മീം ഡാഡീം കടല്‍സന്ധ്യ: 2014TRANSLATE THIS PAGE Monday, December 1, 2014. നിര്‍വചനം. തിരുവോണത്തില്‍ നിന്ന് ക്രിസ്തുമസിലേക്ക് കടല്‍സന്ധ്യ: നിന്റെ അനുഗ്രഹം …TRANSLATE THIS PAGE നരകസഭയുടെ പുലരിവണ്ടിയോ കുടുംബശ്രീപ്പെണ്ണുങ്ങളുടെ കടല്‍സന്ധ്യ: 2015TRANSLATE THIS PAGE നീണ്ടു മെലിഞ്ഞ കൈവിരലുകള്‍ ശരീരത്തിലൂടെ വാക്കുകള്‍ പരതും കടല്‍സന്ധ്യ: 2016TRANSLATE THIS PAGE രാത്രി വണ്ടിയില്‍ ടിക്കറ്റെടുത്ത തമിഴ്പൂമണം
കടല്‍സന്ധ്യ: 2010TRANSLATE THIS PAGE Friday, December 31, 2010. നീയാണെന്‍ പുതുവര്‍ഷപ്പുലരി കടല്‍സന്ധ്യ: 2012TRANSLATE THIS PAGE കടല്‍സന്ധ്യ: 2012 കടല്‍സന്ധ്യ കടല്‍സന്ധ്യ നീലയാകുന്നു ഞാന്‍ കണ്ണീര്ത്തടാകത്തിന്* നീറും നിറമാകുന്നു കടല്‍സന്ധ്യ: 2019TRANSLATE THIS PAGEആദ്യം
അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകളാകും കടല്‍സന്ധ്യ: 2017TRANSLATE THIS PAGE ശ്വാസവേഗത്തിലൂഞ്ഞാലാടുന്നീ പനിത്തീവണ്ടി. കൂകല്‍ കുരയ്കലാര് കടല്‍സന്ധ്യ: ബലിTRANSLATE THIS PAGE കൈ കൊട്ടി വിളിച്ചിട്ടും മമ്മീം ഡാഡീം കടല്‍സന്ധ്യ: 2014TRANSLATE THIS PAGE Monday, December 1, 2014. നിര്‍വചനം. തിരുവോണത്തില്‍ നിന്ന് ക്രിസ്തുമസിലേക്ക് കടല്‍സന്ധ്യ: നിന്റെ അനുഗ്രഹം …TRANSLATE THIS PAGE നരകസഭയുടെ പുലരിവണ്ടിയോ കുടുംബശ്രീപ്പെണ്ണുങ്ങളുടെ കടല്‍സന്ധ്യ: 2015TRANSLATE THIS PAGE നീണ്ടു മെലിഞ്ഞ കൈവിരലുകള്‍ ശരീരത്തിലൂടെ വാക്കുകള്‍ പരതും കടല്‍സന്ധ്യ: 2016TRANSLATE THIS PAGE രാത്രി വണ്ടിയില്‍ ടിക്കറ്റെടുത്ത തമിഴ്പൂമണം
കടല്‍സന്ധ്യ: 2010TRANSLATE THIS PAGE Friday, December 31, 2010. നീയാണെന്‍ പുതുവര്‍ഷപ്പുലരി കടല്‍സന്ധ്യ: 2012TRANSLATE THIS PAGE കടല്‍സന്ധ്യ: 2012 കടല്‍സന്ധ്യ കടല്‍സന്ധ്യ: ബലിTRANSLATE THIS PAGE കൈ കൊട്ടി വിളിച്ചിട്ടും മമ്മീം ഡാഡീം കടല്‍സന്ധ്യ: 2010TRANSLATE THIS PAGE Friday, December 31, 2010. നീയാണെന്‍ പുതുവര്‍ഷപ്പുലരി കടല്‍സന്ധ്യ: ഏതു നിറം പ്രിയം?TRANSLATE THIS PAGE സപ്തവര്‍ണങ്ങളിലേതാണ് പ്രിയം ? യൗവ്വനം കത്തും ചുമപ്പോ കടല്‍സന്ധ്യ: മരിച്ചവരോട് …TRANSLATE THIS PAGE മരിച്ചവരോട് എനിക്ക് സംസാരിക്കാനറിയാം വിഷാദഭാഷാഗോത്രത്തില് കടല്‍സന്ധ്യ: ഈ മഴ …TRANSLATE THIS PAGE തൂവെളിച്ചം ചുരുണ്ടുകൂടീട്ടകത്തേക്കു പോകുന്നേ കടല്‍സന്ധ്യ: പുഴTRANSLATE THIS PAGE നമ്മുടെ പുഴയില്‍ നിന്നും പ്രണയം ഒഴുകിപ്പോയെന്നുനീ
കടല്‍സന്ധ്യ: 6.45PM-TRANSLATE THIS PAGE ഒറ്റയ്ക്ക് സൂര്യാസ്തമയം കാണുന്നിതനോളം വേദനാജനകമായ കടല്‍സന്ധ്യ: NOVEMBER 2013TRANSLATE THIS PAGE നൂറ്റാണ്ടുകളുടെ മഞ്ഞു വീണ കവിള്‍ത്തടം ചേര്‍ക്കുമ്പോള്‍ കടല്‍സന്ധ്യ: കാല്പെരുമാറ്റംTRANSLATE THIS PAGE അല്ലെങ്കില്‍ വരിക്കപ്ലാവ് താളം പിടിച്ച ഊഞ്ഞാല്‍പ്പാട്ട് കടല്‍സന്ധ്യ: അമ്മത്തെങ്ങ്TRANSLATE THIS PAGE തലതെല്ലും കുനിക്കാതെ താങ്ങൊട്ടും തേടാതെ എന്റെ ആകാശത്തെ കടല്‍സന്ധ്യ FRIDAY, MARCH 15, 2019 ഓര്മച്ചുണ്ടുകള്ആദ്യം
അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകളാകും അസ്തമയച്ചോപ്പുകളിലലിഞ്ഞവ ഉള്‍ക്കാതിലേക്ക് കടല്‍രഹസ്യം മൊഴിഞ്ഞവ പ്രാണവായുവൂതിയുലതെളിയിച്ചവ പ്രണയോദയങ്ങളിലാനന്ദം വിതുമ്പിയവ മഴക്കിലുക്കത്തിലുരുമ്മിയുണര്‍ന്നവ രക്തരുചിയില്‍ നൊന്തുയുയിര്‍ത്തവ തിരുനെറ്റിയില്‍ വീണ രാവിന്റെ പ്രണയാധാരംആദ്യം
അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകള്‍ തന്നെയാകും അപ്പോള്‍ ചുണ്ടുകളുടെ മേല്‍ ഓര്‍മവിത്തുകളുടെ വേരുകള്‍ പടരാതിരിക്കില്ല ഞാന്‍ നിന്നെക്കുറിച്ചേറെ പറഞ്ഞിട്ടില്ലനിന്റെ
ശരീരത്തെക്കുറിച്ചൊട്ടുമേയും പിന്നൊരിക്കല്‍ പറയാനവശേഷിച്ചില്ലെന്നിരിക്കാമതിനാല്‍ ഇന്നു പറയാംനിന്റെ
ചുണ്ടുകളെക്കുറിച്ച് ചുണ്ടുകൾ എത്ര വിലക്കിയാലും കാറ്റിനെപ്പോലെ വർത്തമാനം പറഞ്ഞു കൊണ്ടേയിരിക്കും ഈ കണ്ണാടിയിൽ നോക്കു സൂക്ഷിച്ചു നോക്കൂ ചുണ്ടുകളിലേക്ക് തന്നെനോക്കൂ
കണ്ണിമ പറിക്കാതെ നോക്കു ഓ! ചുണ്ടിന്റെയിരു വശത്തുംനോക്കൂ
തിരകളിലേക്ക് ഹൃദയം തുഴയുന്ന തോണി. അതിൽ നിന്നും പറന്നുയരുന്ന ചിറകടികൾ ഹംസ ദൂതിന്റെ മഹാഗാഥകൾ മറിക്കൂ ദേ ,ഒരു പുഞ്ചിരിപ്പൂവ് വിരിയാൻ തുടങ്ങുന്നു അത് മൂടിവെക്കാൻ പാടുപെടുന്ന ചുണ്ടുകൾ ചെറു കാറ്റിലിളകുന്ന നിലാവിലാരോ ചിലങ്കകെട്ടുന്നു. ചുണ്ടുകള്‍ താളമാകുന്നു. മറഞ്ഞ നാടുകൾ കണ്ടെത്തിയ പ്രാചീന സമുദ്ര സഞ്ചാരി നൗകയടുപ്പിച്ച തീരവിസ്മയം.
ശരിക്കും എത്ര മനോഹരമാണ് ഈ ചുണ്ടുകൾ. മറ്റാർക്കുമില്ലാത്തത്ര നിഷ്കളങ്കത മാർദവപ്പെട്ടത് പരിശുദ്ധിയുടെ ചുംബനം കൊണ്ട് തുടുത്തത് പനിനീർ ചാമ്പക്കയുടെ മനത്തിളക്കം കാത്തു കാത്തു പൂത്തയപൂർവ്വ പുഷ്പം ഇത്തരം വിശേഷണങ്ങൾ കൊണ്ട് കവികളെത്ര പാടിയാലുമത് പോരാതെ വരും. സൂക്ഷിച്ചു നോക്കൂ ദേഷ്യത്തിന്റെ പ്രഭാത നാളം കീഴ്ച്ചുണ്ടിലുണരാൻ തുടങ്ങുന്നുഉം
നാരുകൾ കൊണ്ട് തുന്നാരൻ കിളി ചെയ്യും പോലെ ചുണ്ടുകൾകൂട്ടിത്തുന്നിവെക്കണം,പക്ഷെ
സ്നേഹാകാശത്തേക്കുള്ള ജാലകമില്ലാതെ അതിന്റെപൂർണത?
നിന്നോടു തോറ്റു വഴക്കാളി അനുസരണയില്ലാത്തത് എന്തൊക്കെ വേണമെങ്കിലും പറഞ്ഞുകൊള്ളുക എങ്കിലും പരിധി വിട്ട് ചുണ്ടുകളെ ശാസിക്കരുത് കാരണം അത് പങ്ക് വെക്കപ്പെട്ടത്. ഇരു ശരീരങ്ങളായവ ലയിച്ചു കൊണ്ടിരിക്കും ലയിച്ചു കൊണ്ടേയിരിക്കും... ഓ എന്തിനാണ് വെറുതേ ഓര്‍മകളില്‍ ചുണ്ടൊപ്പുന്നത്? മൗനത്തിന്റെ പുതപ്പുമൂടിയ ചൂണ്ടുകളെ പ്രകോപിപ്പിക്കാന്‍ എത്രനാളായി ശ്രമിക്കുന്നു? ചുണ്ടുകള്‍ കൊഴിഞ്ഞ വന്മരം തണലിനെ ക്ഷണിക്കുന്നില്ല പറവകള്‍ മറന്ന ആകാശത്തിലേക്കിടിവെട്ടിപ്പൊളളിയെന്‍ ചുണ്ടുകള്‍ പാറുന്നു ഓർമകളെ പരിഹസിക്കരുതെന്ന് മരിച്ചാലും വർത്തമാനം പറയുന്ന ചുണ്ടുകൾ ഓര്‍മിപ്പിക്കുന്നു Posted by drkaladharantpat 6:41 AM
5 comments:
Email This
BlogThis!
Share
to Twitter
Share
to Facebook
Share
to Pinterest
MONDAY, SEPTEMBER 10, 2018 കാക്കി നിക്കര്‍ അമ്മ പത്രക്കടലാസില്‍ പൊതിഞ്ഞാണ് കൊണ്ടുവരിക പൊതിയഴിക്കുമ്പോള്‍ പുത്തന്‍മണം വളളിനിക്കര്‍.. കൊതിയോടെ ഇട്ടു നോക്കും അമ്മയുടെ മുന്നില്‍ തിരിഞ്ഞു മറിഞ്ഞും നില്ക്കും തയ്ചത് കൊളളാം. അടുത്ത വര്‍ഷോം ഇടാം കാക്കിയല്ലേ ഉടനെങ്ങും കീറില്ല അമ്മ ദീര്‍ഘദര്‍ശനം ചെയ്യും. ഈ കാക്കി നിക്കര്‍ എന്റെ കുട്ടിക്കാലത്തിന്റെ ആല്‍ബമാണ്. ശരിക്കും പറഞ്ഞാല്‍ അന്ന് കാക്കിനിക്കര്‍പ്പോക്കറ്റ് ഒരത്ഭുതം തന്നെയാണ് എന്തെല്ലാമാണ് അതിലുണ്ടായിരുന്നതെന്നോ? മൂന്നു കുഴികളിലുന്നം പിടിച്ച ഗോലിക്കുതിപ്പ്, നെഞ്ചുരച്ച് കയറിയടര്‍ന്ന നെല്ലിക്കാമധുരം കല്ലേറിന്റെ ഊക്കറിഞ്ഞ പറങ്കിയണ്ടിച്ചുന, കാത്തുപ്രാര്‍ഥിച്ചു കിട്ടിയ കൊതിപ്പാതിയുടെ ഓര്‍മയായൊട്ടിയമാങ്ങാക്കറ, കരിയെഴുതിയ കുന്നിക്കുരുക്കൂട്ട്, പൊട്ടിക്കരഞ്ഞ പട്ടച്ചരട്, ഈര്‍ക്കില്‍ മുനയില്‍ നൊന്ത മച്ചിങ്ങാക്കൂട്ടം, പുഴയില്‍ മുങ്ങിക്കുളിച്ചു മിനുസപ്പെട്ട ഉരുളന്‍കല്ല്,
കൂട്ടുകാരിക്ക് കരുതിയ പകുതി കടിച്ച പേരയ്ക തോടന്‍പുളിയുടെ പൊടിഞ്ഞ തോടുകള്‍ അപ്പൂപ്പന് താടിയുടെ ഇഴപിരിവുകള്‍, ഉത്സവപ്പറമ്പിലെ വര്‍ണക്കടലാസുകള്‍ തീപ്പെട്ടിച്ചിത്രങ്ങളിലെ പക്ഷികള്‍, മൃഗങ്ങള്‍ അതെ എന്റെ കാക്കി നിക്കര്‍പ്പോക്കറ്റിലന്ന് സ്വപ്നം സ്വപ്നത്തെ കണ്ടിരുന്നു ശരിക്കും പറഞ്ഞാലിന്നും കാക്കിനിക്കര്‍പ്പോക്കറ്റ് അമ്പരപ്പിക്കുന്ന ഒരു അത്ഭുതം തന്നെയാണ് എന്തെല്ലാമാണ് അതിലുളളതെന്നോ? ഇളം നെഞ്ചു പിടച്ച തൃശൂലമാതൃക രുദ്രാക്ഷങ്ങളുടെ സമാധിനേത്രങ്ങള്‍ ചിന്നിച്ചിതറിയ അവയവങ്ങളില്‍ നിറംകൊണ്ട രക്തചന്ദനക്കഷണങ്ങള്‍ അവിശ്വാസിയുടെ കണ്ടതാളം മുറുക്കിയ കരിഞ്ചരടുകള്‍ ഹൃദയത്തിനു നേരെ കൈകൂപ്പിയ വെടിയുണ്ട അധസ്ഥിതദൈവത്തിന്റെ അറ്റു പോയ അനുഗ്രഹവിരല്‍ എങ്ങലടികളുടെ ശിക്ഷാബന്ധനം സ്നേഹചുംബനക്കൊതികളെ കൊത്തിച്ച തച്ച കുറവടിതാണ്ഡവനടനക്കാഴ്ചകളുടെ പെന്‍ഡ്രൈവ് ഗസല്‍സന്ധ്യയ്ക് മീതേ പൊഴിച്ച കുറുനരിക്കൂവല്‍ വിസില്‍ ഭാരംകൊണ്ട് ഭാരതഭൂപടം പോലെ താഴേക്ക് തൂങ്ങിയ പോക്കറ്റ് അതെ കാക്കി നിക്കര്‍പ്പോക്കറ്റിലിന്ന് ദുസ്വപ്നം ദുസ്വപ്നത്തെ കാണുന്നു Posted by drkaladharantpat 7:25 AM
3 comments:
Email This
BlogThis!
Share
to Twitter
Share
to Facebook
Share
to Pinterest
SUNDAY, AUGUST 26, 2018 ഓണമില്ലാത്തവന്റെ ഓണമാണീകവിത
മുറിവേറ്റ വാക്കുകളുടെ പൂക്കളം Posted by drkaladharantpat 8:32 AM
2
comments:
Email This
BlogThis!
Share
to Twitter
Share
to Facebook
Share
to Pinterest
THURSDAY, JULY 26, 2018 എന്താണ് സംഭവിച്ചത്? എന്താണ് സംഭവിച്ചത്? കവിതയിലെ അക്ഷരങ്ങളെല്ലാം ശ്മാശനത്തിലേക്ക് പോകുന്നു അനര്‍ഥഭാരവണ്ടികള്‍ വഴിയില്‍ കുരുങ്ങിക്കിടക്കുന്നു കുന്തിരിക്കപ്പുക കാലുറയ്കാതെ താങ്ങുതേടുന്നു കഴുകിയിട്ടും കഴുകിയിട്ടും ഏറെത്തെളിയുന്ന കറയാണ് ഓര്മ എന്നു് വിളറിപ്പോയ ലില്ലിപ്പൂക്കളുടെ ശോകഗാനം റീത്തുകളില്‍ മഴ വീണപ്പോഴാണ് ഓട്ടോഗ്രാഫ് ചിതലുകള്‍ കാണുന്നത് ആദ്യപേജുകളിലിങ്ങനെ "ശവക്കുഴിയില്‍ കിടന്ന് മേലേക്ക് പാളിനോക്കണം ആറടിനീളത്തില്‍ ചതുരാകൃതിയില്‍ ആകാശംകാണണം
നിലയില്ലാതെ നീന്തുന്ന കുഞ്ഞുമേഘത്തെ കൈ വീശണം നിലാവായി ഊര്‍ന്നു പറക്കുന്ന ഒരു ഷാളിന് നിശബ്ദതയുടെ പാദുകം പാരിതോഷികമായി നല്‍കണം" അന്ത്യത്താളിലെ അത്താഴം പങ്കുവെച്ച ചിതലുകള്‍ കണ്ടെത്തിയ കാര്യം പളളിമണിപൊലെ മുഴങ്ങാന്‍ തുടങ്ങി "സംവത്സരങ്ങള്‍ കൈയൊപ്പിട്ട ഓസ്യത്തില്‍ ഒരു വിരാമചിഹ്നമിടാന്‍ മറന്നിരിക്കുന്നു." Posted by drkaladharantpat 9:20 AM
2
comments:
Email This
BlogThis!
Share
to Twitter
Share
to Facebook
Share
to Pinterest
WEDNESDAY, JULY 25, 2018 ഹൃദയസൂചിയിലെ സമയംകാറ്റ്
കാറ്റിന് അനുസരണയില്ലാത്ത വിരല്‍ത്തുമ്പുകള്‍ ആരാണ് നല്‍കിയത്? അവ ശരീരത്തിലെ ഗോള്‍മുഖങ്ങളെ വല്ലാതെ ത്രസിപ്പിക്കുന്നു ഹൃദയസൂചി കാഴ്ചയുടെ ഗാഢാശ്ലേഷത്തില്‍ സമയസൂചി മണിക്കൂറോളം പതറിപ്പോയിരിക്കുന്നു അതിന് മിടിപ്പാരുടെ ഹൃദയത്തെയാണ് തേടുന്നത്?തുളളി
ഭൂമിയുടെ ശരീരവടിവുകള്‍ അളന്ന മഴത്തുളളികള്‍ക്കേ പുഴയാകാനാകൂ ഒരുതുളളി മഴയാകാന്‍ രാത്രി കാത്തിരിക്കുന്നു. നക്ഷത്രഫലം ചുണ്ടില്‍ കൂടുകെട്ടിയ പക്ഷിയാണ് ചുംബനം 'ചന്ദ്രക്കല ചുംബിച്ചപ്പോഴാണ് നക്ഷത്രങ്ങളുണ്ടായത് നക്ഷത്രഫലത്തിലിങ്ങനെ- നിലാവിന്റെ മാധുര്യം നഗ്നതയുടെ നഗ്നതയായി അനുഭവിക്കും സുര്യന്ഉറക്കം
ഉടുപ്പൂരിയപ്പോള്‍ പ്രകാശം മുഖം പൊത്തിച്ചിരിക്കുന്നു കിടക്കയിലെ സൂര്യനെ പ്രഭാതത്തില്‍ കാണാനില്ലെങ്കിലും ചിത്രശലഭത്തെ തേടി പുഷ്പഗന്ധം പറന്നുതുടങ്ങിയിരിക്കുന്നു Posted by drkaladharantpat 9:32 AM
1
comment:
Email This
BlogThis!
Share
to Twitter
Share
to Facebook
Share
to Pinterest
WEDNESDAY, JULY 18, 2018 കാര്‍മാനമുനത്തുടിപ്പില്‍ സജ്ജലകലശം തുളവീണുതിരും വിലാപപാരായണം കര്‍ക്കടകം . പുത്രശോക മൂര്‍ഛയിലഗ്നി കത്തും ശാപം കാലാതീതദശരഥവ്യഥ പെയ്യും കര്‍ക്കടകം ബോധമുണ്ടെങ്കിലും ബോധ്യം വരുന്നില്ല അകാലമരണങ്ങളിലന്ധരാകുന്നേവരും.
ഊര്‍ന്നുപോകുന്നൂന്നുവടികള്‍ ഓരോക്ഷയവും വാര്‍ധക്യമോതുന്നു കിളി മാഞ്ഞുപോകുമ്പോഴും കിളിപ്പാട്ടുകള്‍ ബാക്കി ചൊല്ലിനീട്ടും മധ്യേ നാവുതാണുപോയപോല്‍ ഓട്ടവേഗക്കുതികാലില്‍ പക്ഷാഘാതം കടിച്ചപോല്‍ കണ്ണിലുണ്ണികള്‍ കണ്ണടയ്ക്കുന്നേരം കണ്ണിപൊട്ടുന്നു കണ്ണിലുറവ പൊട്ടുന്നു ധാരധാരയായി ചോരചേരുമീരടികളില്‍ തോരാതെ കര്‍ക്കടകം നോവു നീട്ടിവായിക്കുന്നു പോയവര്‍ക്കെല്ലാം പലവഴിയെങ്കിലും കുടുബഭാഗനിര്ഭാഗ്യങ്ങളൊന്നുമേതെറ്റാ-
തോര്‍ത്തെടുക്കുകയീണം കൊടുക്കുക കച്ചിത്തുറുവിന്നടിയില്‍ കുഞ്ഞിക്കൈനീട്ടും കൗതുക- മേറ്റുവാങ്ങും കരിനീലക്കൊത്തിന്‍ വാത്സല്യമേ, കയത്തില്‍ പൊന്തി പുഴയോളത്താരാട്ടിന്‍ നടുക്കു യതിയാകും നിരാശ്രയരക്തമേ, എട്ടുദിക്കും പൊട്ടിഞെട്ടും പൂരത്തിരിനാള- മന്നമായുരുട്ടിഭക്ഷിച്ച തന്റേടമേ, ചങ്കില്‍കുരുക്കിട്ടു പങ്കയില്‍ വീശും രക്തശൈത്യമേ, അന്നനാളം വേവുമഗ്നിശൈലത്തിന്നാരോഹണദുഖമേ, സങ്കടബലി കുതിരും കര്‍ക്കടകമല്ലോ നിങ്ങള്‍ പാതവേഗത്തിലൂരിത്തെറിക്കും കൗമാരചക്രങ്ങള്‍ ഓരത്തൊതുങ്ങിയൊടുങ്ങുന്നു വീണ്ടും ഒരസ്ത്രം സദാ പിന്തുടരുന്നതിന് കാര്‍മാനമുനത്തുടിപ്പാല്‍ മുറിയാന്‍ കാത്തിരിക്കുന്നൂ കര്‍ക്കടകം Posted by drkaladharantpat 7:50 PM
4
comments:
Email This
BlogThis!
Share
to Twitter
Share
to Facebook
Share
to Pinterest
SATURDAY, JULY 14, 2018 ഞാനല്ലോ,നീയല്ലോ സ്നേഹത്തൂവലില്‍ കുറിക്കും വാക്കുകൾക്കെല്ലാം ചിറകുകൾ നീല മഷിയെഴുത്തിൽ നിറയും ജലമൗനത്തിന്നാഴത്തില്‍ നീന്തിത്തുടിയ്ക്കുന്നു പവിഴാർഥങ്ങള്‍ തൂവെള്ളക്കടലാസിൽ പുഷ്പ സുഗന്ധം പുതുവിസ്മയം പുത്താലമെടുക്കുന്നു നാം അകന്നിരിക്കുന്നു വാക്കിതില്‍ അക്ഷരങ്ങള്‍ക്കിടയകലം പോലെങ്കിലും നാമേറ്റം ലയിച്ചിരിക്കുന്നു വാക്കിതില്‍ ഉളളിന്നുള്ളിലെ പരമാർഥമായി വേരില്ലാമരത്തിലാരും കാണാച്ചില്ലയില്‍ നേരിന്നിലക്കൂടിനുളളിലാരുമറിയാ- തൊളിച്ചിരിപ്പുണ്ടൊരു ചെറുകൂടതില്‍ മനസിലൂറും മന്ദഹാസം പോല്‍ വിരിയാന്‍ വെമ്പും വാക്കിരിപ്പൂ പറയാത്തതൊക്കെയും പറയാന്‍ നിറയാത്തതെല്ലാം നിറയ്കാന്‍ കാലത്തിന് ചന്തമാം വാക്കത് കണ്ണീരൊപ്പും കൈത്താങ്ങുനല്‍കും കനിവൂറും കാവല്‍വാക്കത് വേര്‍പിരിയാതടുക്കിപ്പിടിച്ചേകബോധമാ- യുദിക്കും വാക്കത് ഞാനല്ലോ,നീയല്ലോ, നാമല്ലോ Posted by drkaladharantpat 9:14 PM
2
comments:
Email This
BlogThis!
Share
to Twitter
Share
to Facebook
Share
to Pinterest
Older Posts
Home
Subscribe to: Posts (Atom) കടല്സന്ധ്യയില് ഇതുവരെ* ▼ 2019 (1)
* ▼ March (1)
* ഓര്‍മച്ചുണ്ടുകള്‍* ► 2018 (12)
* ► September (1)* ► August (1)
* ► July (5)
* ► June (4)
* ► May (1)
* ► 2017 (5)
* ► September (1)* ► March (1)
* ► January (3)* ► 2016 (9)
* ► December (1) * ► September (1)* ► August (2)
* ► July (3)
* ► May (1)
* ► January (1)* ► 2015 (4)
* ► July (2)
* ► June (1)
* ► May (1)
* ► 2014 (12)
* ► December (1) * ► November (1) * ► October (4) * ► September (1)* ► July (1)
* ► June (1)
* ► May (1)
* ► February (1) * ► January (1)* ► 2013 (18)
* ► November (2) * ► October (2)* ► August (1)
* ► June (2)
* ► May (4)
* ► April (1)
* ► March (4)
* ► February (1) * ► January (1)* ► 2012 (26)
* ► December (2) * ► November (1) * ► September (2)* ► August (3)
* ► July (6)
* ► June (3)
* ► April (5)
* ► March (2)
* ► February (1) * ► January (1)* ► 2011 (35)
* ► December (5) * ► November (3) * ► October (7) * ► September (4)* ► August (2)
* ► July (2)
* ► June (2)
* ► April (2)
* ► March (1)
* ► February (3) * ► January (4)* ► 2010 (19)
* ► December (7) * ► November (4) * ► October (8) പ്രിയപ്പെട്ട കവിതകള്‍*
നീല ജീവിതം പാടുന്നു നീലയാകുന്നു ഞാന്‍ കണ്ണീര്ത്തടാകത്തിന്* നീറും നിറമാകുന്നു ഞാന്‍ , നീല ദുഖസാഗര നടുവില്‍ വിയോഗം പൂത്തുലയു - മശോകച്ചുവട്ടില്‍ ...*
(no title)
ഓണമില്ലാത്തവന്റെ ഓണമാണീ കവിത മുറിവേറ്റ വാക്കുകളുടെ പൂക്കളം*
ഓര്മച്ചുണ്ടുകള്ആദ്യം
അഴുകിപ്പോകുന്നതൊരുപക്ഷേ ഈ ചുണ്ടുകളാകും അസ്തമയച്ചോപ്പുകളിലലിഞ്ഞവ ഉള്‍ക്കാതിലേക്ക് കടല്‍രഹസ്യം മൊഴിഞ്ഞവ പ്രാണവായുവൂതിയുലതെളിയിച്ചവ...
*
ഇല നേര്
വാക്കിന്റെ ചുണ്ടുകൾ ഇന്നലെ അത്ഭുതപ്പെടുത്തി എപ്പോഴും പ്രതീക്ഷിച്ചിട്ടും ഒന്നും സംഭവിച്ചില്ല എന്ന പരിഭവത്തിന്റെ നനവ്. അദൃശ്യചുംബനങ്ങൾ പ്...*
"എന്റെ "എന്ന വാക്ക് എന്റെ ഒരു വാക്ക് "എന്റെ "എന്ന വാക്ക് കാലം കുലപര്‍വതങ്ങളില്‍ കടഞ്ഞു ഋതുക്കള്‍ ഗര്‍ഭം കൊണ്ട വാക്ക്. ഹൃദയത്തില്‍ സ്നേഹനൂലുക...
*
ഞാനല്ലോ,നീയല്ലോ സ്നേഹത്തൂവലില്‍ കുറിക്കും വാക്കുകൾക്കെല്ലാം ചിറകുകൾ നീല മഷിയെഴുത്തിൽനിറയും
ജലമൗനത്തിന്നാഴത്തില്‍ നീന്തിത്തുടിയ്ക്കുന്നു പവിഴാർഥങ്ങള്‍...*
കര്‍ക്കടകം ചാറുന്നു കാര്‍മാനപ്പെരുവഴിയില- മ്മത്തൊട്ടിലിലാരോ ഉപേക്ഷിച്ച കര്‍ക്കടകപ്പെരുമഴയാണു ഞാന്‍ വിജനമാം തെരുവില്‍ നട്ടപ്പാതിരാത്തുളളിയായിഇട...
*
എന്താണ് സംഭവിച്ചത്? എന്താണ് സംഭവിച്ചത് ? കവിതയിലെ അക്ഷരങ്ങളെല്ലാം ശ്മാശനത്തിലേക്ക് പോകുന്നു അനര്‍ഥഭാരവണ്ടികള്‍ വഴിയില്‍ കുരുങ്ങിക്കിടക്കുന്നു കുന്തിരിക...*
പനി
പനി ഇളം പൈതലാണ് . കൈവിരല്‍ത്തുമ്പില്‍ പിടിവിടാതെ നടക്കും ആകാശത്താരോ കെട്ടിയ തൊട്ടിലില്‍ അരുമക്കലയായി മയങ്ങിക്കിടക്കും ഒരു കവ...*
മയില്‍പ്പീലീ... മ യില്പീലീ.. നിന്നെ എല്ലാവര്ക്കും വേണം നിന്റെ മരതകക്കണ്ണുകള്‍ സാഗര നീലിമ കുറുകിയ അലുക്കുകള്‍ എല്ലാം വേണം കണ്ണിനു ഉത്സവത്തിന്. കണ്ണന് അ... കവിതകളുടെ കൂടുകള്‍ (LABELS) * പ്രണയപക്ഷം(48)
* ജീവിത പക്ഷം(40)
* പെണ്‍പക്ഷം(19)
* കേരള പക്ഷം(17)
* സാമൂഹിക പക്ഷം(11)
* പുതുവര്‍ഷം(4)
* ഓണം
(3)
* മഴ
(2)
* പുഴ
(1)
കാഴ്ചക്കണക്ക്73,641
എന്നെ ഇങ്ങനെ പരിചയപ്പെടുത്തുന്നു* drkaladharantp
View my complete profile Awesome Inc. theme. Theme images by imagedepotpro.
Powered by Blogger .Details
Copyright © 2024 ArchiveBay.com. All rights reserved. Terms of Use | Privacy Policy | DMCA | 2021 | Feedback | Advertising | RSS 2.0